ഡെയ്‌സി ജേക്കബ് കെ. മുരളീധരന്റെ പ്രചാരണ പരിപാടിയിൽ പങ്കടുക്കും

വേളം: മുൻ മന്ത്രിയും യുഡിഎഫിന്റെ  സമുന്നത നേതാവുമായിരുന്ന ടിഎം ജേക്കബിന്റെ പത്നിയും കേരള കോൺഗ്രസ്(ജേക്കബ്) വൈസ് ചെയർമാനുമായ ഡെയിസി ജേക്കബ് വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറ്റിയാടി മേഖലയിലെ വിവിധ കുടുബ സംഗമങ്ങളിൽ പങ്കടുക്കുമെന്ന് യുഡിഎഫ് ലോക്സഭാ മണ്ഡലം വൈസ് ചെയർമാൻ യൂസഫ് പള്ളിയത്ത് അറിയിച്ചു.