ഗാന്ധിമാർഗ്ഗം ഇന്ന് സംവാദ സദസ്സ് സംഘടിപിച്ചു

കക്കട്ടിൽ : ഗാന്ധിദർശൻ വടകര വിദ്യാഭ്യാസ ജില്ലാ സമിതി “ഗാന്ധിമാർഗ്ഗം ഇന്ന്” എന്ന വിഷയത്തെ പറ്റി സംവാദം സദസ്സ് സംഘടിപിച്ചു വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഡോ. എം. പി. മത്തായി  ക്ലാസ് എടുത്തു ഡോ. പ്രമോദ് മാസ്റ്റർ , ജെൻഎം ജി എച്ച് എസ് എസ്  വടകര, അഖിലേന്ദ്രൻ നരിപ്പറ്റ, റൂസി മാസ്റ്റർ, നാരായണൻ മാസ്റ്റർ, രാജഗോപാലൻ കാരപ്പറ്റ, സ്വാമി മാസ്റ്റർ, നാസർ കക്കട്ടിൽ, സി പി കൃഷ്ണ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി