കുറ്റിയാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് തല തിരഞ്ഞടുപ്പ് കൺവെൻഷൻ ഇന്ന് മുതൽ

ആയഞ്ചേരി:യുഡിഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞടുപ്പ് പ്രചാരണാർഥം കുറ്റിയാടി നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് കൺവെൻഷനുകൾ മാർച്ച് 24,25,26 തിയ്യതികളിൽ നടത്താൻ കുറ്റിയാടി നിയോജകമണ്ടലം യുഡിഫ് കമ്മറ്റി തീരുമാനിച്ചു നിയോജകമണ്ഡലം യുഡിഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പിഎം അബുബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു വിഎം ചന്ദ്രൻ,സി വി അജിത്ത്,നൊച്ചാട്ട് കുഞ്ഞബുദുള്ള,അമ്മാരപള്ളി കുഞ്ഞിശങ്കരൻ.മഠത്തിൽ ശ്രീധരൻ,സിപി വിശ്വനാഥൻ,മരകാട്ടേരി ദാമോദരൻ,കെ ടി അബ്ദുൽറഹ്മാൻ,ഹാരിസ് മുറിച്ചാണ്ടി,കെ സി മുജീബ്റഹ്മാൻ. യൂസഫ് പള്ളിയത്ത്,പി പി റഷീദ്.ബവിത്ത് മലോൽ,തുടങ്ങിയവർ സംസാരിച്ചു