എൻഡിഎ സ്ഥാനാർഥി വികെ സജീവൻ പയ്യോളി എക്സ്പ്രെസ്സിനെ കാണാനെത്തി

വടകര ലോകസഭ എൻഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ആവേശത്തോടെ ദിവസങ്ങൾ പിന്നിടുന്നു. കേരളം ഉറ്റു നോക്കുന്ന മണ്ഡലമാണ് വടകര. മണ്ഡല പര്യടനത്തിന്റെ ഭാഗമായി അഡ്വ. വികെ സജീവൻ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി ‘പയ്യോളി എക്സ്പ്രെസ്സ്’ പിടി ഉഷയെ കണ്ടുമുട്ടി. കൂടെ സഹപ്രവർത്തകരും അനുഗമിച്ചിരുന്നു.