പത്തായകൂട്ടിൽ അബ്ദുല്ല (65) നിര്യാതനായി

വള്ളിയാട്‌: സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്ന പത്തായക്കൂട്ടിൽ അബ്ദുല്ല(65) നിര്യാതനായി.
ഭാര്യ ഖദീജ, മക്കൾ സമീറ,ജലീൽ,റഹീം,(ഇരുവരും ദുബൈ), സഫീന(മിംസ്‌ ഹോസ്പിറ്റൽ കോഴിക്കോട്‌)
,മരുമക്കൾ അബ്ദുറഹിമാൻ (തിരുവള്ളൂർ), സമീജ (വില്ല്യാപ്പള്ളി) നിയാസ്‌ (തണൽ എടച്ചേരി).