വെൽഫെയർ പാർട്ടി കുറ്റ്യാടി മണ്ഡലം കൺവെൻഷനിൽ കെ മുരളീധരൻ ഇന്ന് പങ്കെടുക്കും

വെൽഫെയർ പാർട്ടി കുറ്റ്യാടി മണ്ഡലം കൺവെൻഷൻ ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് കുറ്റ്യാടി  ഐഡിയൽ പബ്ലിക്ക് സ്കൂളിൽ വെച്ച് നടക്കും. കൺവെൻഷനിൽ വെൽഫെയർ പാർട്ടി പിന്തുണക്കുന്ന യു.ഡി.എഫ്  സ്ഥാനാർത്ഥി കെ മുരളീധരൻ, വെൽഫെയർ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.