വിദേശത്ത് വാഹനപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

വാണിമേൽ: അജ്മാനിൽ  വാഹന അപകടത്തിൽ മരിച്ച വാണിമേൽ ചേരനാംകണ്ടി അത്തോളി അബ്ദുൽ ഹമീദ് (47) ന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് അബ്ദുൽ ഹമീദ് വാഹന അപകടത്തിൽ മരിച്ചത്. ഭാര്യ ഫൗസിയ, പിതാവ്: എളം പറമ്പത്ത് മൊയ്തു ഹാജി, മാതാവ്: കുഞ്ഞാമി, മക്കൾ:
ഫയാസ്, അസ്ലം, സിനാൻ, സഹോദരങ്ങൾ: സാലി, അബ്ദുല്ല, ആമത്, ഐശു, സുബൈദ, സുലേഖ, റുക്കിയ