തണ്ണീർപന്തൽ ആസ്പയർ ക്ലിനിക്കിൽ ജോലി ഒഴിവ്

ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ആസ്പയർ ക്ലിനിക്കിന്റെ തണ്ണീർപന്തൽ ബ്രാഞ്ചിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് ജോലി ഒഴിവ്:

  • ലബോറട്ടറി ടെക്നോളജിസ്റ്റ്
  • ലബോറട്ടറി അസിസ്റ്റന്റ്
  • ലബോറട്ടറി ട്രെയിനീസ്
  • നഴ്സിംഗ് അസിസ്റ്റന്റ്
  • നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനീസ്
  • ഫാർമസി ട്രെയിനീസ്
  • ഹൗസ് കീപ്പിങ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9995737285