തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വടകരയിൽ

ദേശീയ രാഷ്ട്രീയ സാഹചര്യത്തിന്റെ സത്ത ഉൾക്കൊണ്ടിരുന്നുവെങ്കിൽ ഇടതുപക്ഷത്തെ തകർക്കുകയാണ് വേണ്ടതെന്ന നിലപാട് രാഹുൽ ഗാന്ധി സ്വീകരിക്കുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി. വർഗീയതയെ നേരിടുന്നതിൽ മറ്റാരേക്കാളും ഉറച്ച നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തെ തകർക്കണമെന്ന സന്ദേശമാണ് രാഹുലിന്റ സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം വടകരയിൽ LDF പൊതുയോഗത്തിൽ പറഞ്ഞു.