കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം മാറ്റിവെച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 6,7 തിയ്യതികളിൽ ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയിൽ നടത്താനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് നടക്കാനിരിക്കയാൽ പ്രസ്തുത സമ്മേളനം മേയ് 5,6 തിയ്യതികളിലേക്ക് മാറ്റിവെച്ചിരിക്കുന്ന വിവരം ഒഞ്ചിയം മേഖല ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ അറിയിച്ചു.