വേളം അ:സഹ്‌റ ഇസ്ലാമിക് സ്‌കൂളിലേക്ക് അഡ്മിഷൻ തുടരുന്നു

വേളം: വിദ്യാഭ്യാസ രംഗത്ത് വിജയകരമായ 3 വർഷം പിന്നിടുന്ന അ:സഹ്‌റ ഇസ്‌ലാമിക് സ്കൂളിലെ KG ക്ലാസ്സിലേക്ക് അഡ്മിഷൻ തുടരുന്നു. അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളും മാത്‌സ്, സയൻസ് തുടങ്ങിയ വിഷയങ്ങളും കൂടാതെ ഖുർആൻ, ഹദീസ്, അദ്കാർ, എന്നിവയിലും പരിശീലനം.

അ:സഹറ സെന്റര് സ്‌കൂൾ ഓളോടിതാഴ അഡ്മിഷൻ ഉദ്‌ഘാടനവും ദുആ മജ്‌ലിസും 2019 മെയ് 9ന് രാവിലെ 10 മണിക്ക് ശൈഖുനാ മാണിയൂർ അബ്ദുൽഖാദർ ഉസ്താദ് ഓളോടിതാഴ മിശ്കാത്തുൽഉലൂം മദ്രസയിൽ നിർവ്വഹിക്കും.

പഠനേതര പ്രവർത്തനങ്ങൾ, സ്കൂൾ ഫെസ്റ്റ്, ഓൾ കേരള ടാലന്റ് എക്സാം, സ്പോർട്സ് ഡേ, വ്യക്തി വികാസ സ്റ്റാർ ഹണ്ട് പരീക്ഷകൾ, നിത്യചര്യ ക്രമപെടുത്തൽ തുടങ്ങിവയിൽ അധിഷ്ഠിത മായ വിദ്യഭ്യാസ കരിക്കുലം.
മിതമായ ഫീസ് നിരക്ക്, എല്ലാ റൂട്ടിലേക്കും വാഹനം സൗകര്യം, പ്രത്യേക ട്രൈനിംഗ് ലഭിച്ച അധ്യാപകർ എന്നിവയും അ:സഹ്‌റയെ വ്യത്യസ്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086000074