നിങ്ങൾ നല്ലൊരു ഇംഗ്ലീഷ് എഴുത്തുകാരനോ എഴുത്തുകാരിയോ ആണോ? എങ്കിൽ ഒരു ജോലി കാത്തിരിപ്പുണ്ട്

വടകരയിലെ ഒരു പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് ക്രീയേറ്റീവ് ഇംഗ്ലീഷ് കണ്ടെന്റ് റൈറ്റേഴ്സിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും കമ്പനി ഓഫർ ചെയ്യുന്നു. ഇത് കൂടാതെ ക്രീയേറ്റീവ് ഡയറക്ടർ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള സൗകര്യം കമ്പനി അനുവദിക്കുന്നുണ്ട്. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് റെസ്യുമെ അയക്കാം. ഇമെയിൽ: careers@machinser.com