വില്ല്യാപ്പള്ളി സ്വദേശിയെ കാണാനില്ലെന്ന് പരാതി

വില്ല്യാപ്പള്ളി മയ്യന്നൂർ കല്ലുള്ളപ്പറമ്പത്ത്  നാണുവിന്റെ മകൻ ശ്രീജിത്തിനെ  (48) ഈ കഴിഞ്ഞ 8 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. വടകര പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 04962524206, 9497980796 എന്നീ നമ്പറിൽ അറിയിക്കുക.