വേർപാട്: നാരായണി അമ്മ (75)

ആയഞ്ചേരി: പരേതനായ വാഴയിൽ പീടികയിൽ ശങ്കരകുറുപ്പിന്റെ ഭാര്യ നാരായണി അമ്മ (75) നിര്യാതയായി.
മക്കൾ: രാധ വി പി, ഉഷ വി പി, ഷൈലജ വി പി, രാധാകൃഷ്ണൻ വി പി (PTI ചെന്നെ), ശാന്തി വി പി. മരുമക്കൾ: പരേതനായ ശ്രീധരൻ നമ്പ്യാർ മണിയൂർ, കുഞ്ഞിരാമൻ, ശ്രീനിവാസൻ കോട്ടപ്പള്ളി, ഷൈനി, ബാബു മുക്കാളി. സഞ്ചയനം വ്യാഴായ്ച.