മഴയെ നേരിടാൻ പേരാമ്പ്ര റെഡി; ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഡോ കെ.പി വിനോദ് കുമാർ ഉൽഘാടനം ചെയ്തു. ആശുപത്രി ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.