എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും. എസ്എസ്എൽസി കൂടാതെ ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി എന്നിവയുടെ ഫലവും ഇന്ന് ലഭ്യമാവും. താഴെ പറയുന്ന വെബ്സൈറ്റ് വഴിയും PRD Live എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും ഫലമറിയാം.

http://results.kerala.nic.in
http://sslcexam.kerala.gov.in
http://keralapareekshabhavan.in
http://results.kite.kerala.gov.in
http://prd.kerala.gov.in