തൊട്ടിൽപാലത്ത് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് ഇനി KSRTC വഴി നേരിട്ട് യാത്ര ചെയ്യാം

തൊട്ടിൽപാലത്ത് നിന്നും കണ്ണൂർ എയർ പോർട്ടിലെക്ക് KSRTC ബസ്സ് സർവീസ് ആരംഭിച്ചിരിക്കുന്നു. തൊട്ടിൽപ്പാലം – കണ്ണൂർ എയർപോർട്ട് – പാണത്തൂർ LS

തൊട്ടിൽപ്പാലം : 14.00 (Departure)
തലശ്ശേരി : 15.20 – 15.30
കണ്ണൂർ എയർപോർട്ട് : 16.20 – 16.30
ചെറുപുഴ : 18.45 – 19.00
പാണത്തൂർ : 20.45 (Arrival)

പാണത്തൂർ : 05.30 (Departure)
ചെറുപുഴ : 07.30 – 07.45
കണ്ണൂർ : 09.45 – 10.00
തൊട്ടിൽപ്പാലം : 12.20 (Arrival)

റൂട്ട്:

Thottilppalam – Kuttyadi – Nadapuram – Peringathoor – Thalassery – Mattannur airport – Irikkoor – Sreekandapuram – Cherupuzha – Vellarikkund – Odayamchal – Panathoor

Panathoor – Odayamchal – Vellarikkund – Cherupuzha – Alakkod – Thalipparamb – Kannur – Thalassery – Peringathoor – Nadapuram – Kuttyadi – Thottilppalam