ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

കോഴിക്കോട്: മുന്‍മന്ത്രിയും മുന്‍ എം.പിയുമായിരുന്ന അഡ്വ. ടി.കെ ഹംസ പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.ഇന്ന് രാവിലെ കൊച്ചിയിലെ വഖഫ് ബോർഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ്.പാണക്കാട് റഷീദ് അലി ഷിഹാബ് തങ്ങളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ചെയർമാനായി ടി കെ ഹംസയെ തെരഞ്ഞെടുത്തത്.