തിരുവള്ളൂർ സ്വദേശി ചെക്കോട്ടി അന്തരിച്ചു

തിരുവള്ളൂർ : ചാനിയംകടവിലെ ചെറിയ മീറന്തോടി ചെക്കോട്ടി (92) അന്തരിച്ചു.
ഭാര്യ : നാരായണി.
മക്കൾ :ശോഭ, കമല, ജാനു, രവീന്ദ്രൻ, ഷൈലജ, സുമേഷ്, പരേതനായ ബാബു.
മരുമക്കൾ – രാജൻ (എരവട്ടൂർ) സുനിത, സുരേഷ് കുമാർ (വെള്ളിയൂർ) സുവർണ്ണ (എരവട്ടൂർ)
പരേതരായ കണാരൻ, ചാത്തു.
സഹോദരങ്ങൾ : ചന്തമ്മൻ ,മാത, ജാനു,പരേതരായ ചിരുത,രാമോട്ടി, ബാലൻ, നാരായണി, മാണിക്യം.